公告版位
Bewise Inc. www.tool-tool.com Reference source from the internet.
14 അലൂമിനിയംസിലിക്കണ്‍ഫോസ്ഫറസ്
C

Si

Ge

പൊതു വിവരങ്ങള്‍
പേര്, പ്രതീകം, അണുസംഖ്യ സിലിക്കണ്‍, Si, 14
അണുഭാരം ഗ്രാം/മോള്‍

പിണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഏഴാമത്തെയോ എട്ടാമത്തേയോ മൂലകമാണ് സിലിക്കണ്‍ (ഇംഗ്ലീഷ്: silicon, ലത്തീന്‍:silicium). സ്വതന്ത്രരൂപത്തില്‍ വളരെ അപൂര്‍വ്വമായേ പ്രകൃതിയില്‍ കാണപ്പെടുന്നുള്ളൂ എങ്കിലും സിലിക്കണ്‍ ഡൈ ഓക്സൈഡ്, സിലിക്കേറ്റ് തുടങ്ങിയ സംയുക്തങ്ങളുടെ രൂപങ്ങളില്‍ ഗ്രഹങ്ങളിലും, ഗ്രഹസമാന വസ്തുക്കളിലും, നക്ഷത്രാന്തരപടലങ്ങളിലും ധാരാളമായി കാണപ്പെടുന്നു. ഭൌമാന്തര്‍ഭാഗത്ത് ഓക്സിജന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം കാണപ്പെടുന്ന മൂലകമാണിത്. ഭൂമിയുടെ കാമ്പിന്റെ 25.7% ഭാഗം സിലിക്കണ്‍ ആണ്.

വ്യാവസായികലോകത്ത് വളരെ പ്രാധാന്യമുള്ള മൂലകമാണ് ഇത്. ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ മുതലായ മേഖലകളുടെ അടിസ്ഥാനമായ അര്‍ദ്ധചാലകങ്ങളുടെ നിര്‍മ്മാണത്തിനുള്ള അസംസ്കൃതവസ്തു എന്ന നിലയിലാണ് സിലിക്കണിന് ഇന്നതെ സാഹചര്യത്തില്‍ ഏറെ പ്രധാന്യം ലഭിക്കുന്നത്. ജെര്‍മേനിയവും ഇത്തരത്തിലുള്ള ഒരു അര്‍ദ്ധചാലകമാണെങ്കിലും, ജെര്‍മേനിയത്തെ അപേക്ഷിച്ച് ഉയര്‍ന്ന താപനിലയിലും സിലിക്കണ്‍ അര്‍ദ്ധചാലകമായിത്തെന്നെ വര്‍ത്തിക്കുന്നതിനാലാണ് സിലിക്കണ്‍ ഈ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. സിലിക്ക, സിലിക്കേറ്റുകള്‍ എന്നീ രൂപത്തില്‍ സ്ഫടികം, സിമന്റ്, സെറാമിക്സ് എന്നിവയിലേയും ഒരു പ്രധാന ഘടകമാണിത്. സിലിക്കണ്‍, ഓക്സിജന്‍, ഹൈഡ്രജന്‍ എന്നീ മൂലകങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്ന സിലിക്കോണുകള്‍ എന്നറിയപ്പെടുന്ന വ്യാവസായികപ്രാധാന്യമുള്ള ഒരുതരം പ്ലാസ്റ്റിക്കിലെ ഘടകവുമാണിത്.

ജീവശാസ്ത്രത്തിലും പ്രാധാന്യമര്‍ഹിക്കുന്ന ഒരു മൂലകമാണിത്. ജന്തുക്കളുടെ ശരീരത്തില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേ കാണപ്പെടുന്നുള്ളുവെങ്കിലും, സസ്യങ്ങളില്‍ പ്രത്യേകിച്ച് പുല്ല് വര്‍ഗത്തില്‍ പെട്ട ചെടികളില്‍ ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. സിലിക്കയുടെ ഒരു രൂപമായ സിലികിക് അമ്ലം, ചെറുജീവികളായ ഡയാടോം എന്ന ആല്‍ഗകളുടെ പുറന്തോടില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രധാന വസ്തുവാണ്.

[തിരുത്തുക] ഗുണങ്ങള്‍

ഇതിന്റെ പ്രതീകം Si എന്നും അണുസംഖ്യ 14-ഉം ആണ്. സംയോജകത 4 ആയുള്ള ഒരു അര്‍ദ്ധലോഹമാ‍ണ് ഇത്. മൂലകരൂപത്തില്‍ സിലിക്കണിന് തിളക്കമുള്ള ചാരനിറമാണ് ഉള്ളത്. പരലിന്റെ വലുപ്പത്തിന് അനുപാതികമായി ഈ തിളക്കവും വര്‍ദ്ധിക്കുന്നു. ബലം, പെട്ടെന്ന് പൊട്ടാനുള്ള സാധ്യത എന്നീ കാര്യങ്ങളില്‍ സ്ഫടികത്തെപ്പൊലെത്തന്നെയാണ് സിലിക്കണ്‍. താരതമ്യേന പ്രവര്‍ത്തനശേഷി കുറഞ്ഞ ഒരു മൂലകമാണ് ഇതെങ്കിലും, ഹാലൊജനുകളുമായും നേര്‍ത്ത ക്ഷാരങ്ങളുമായും പ്രതിപ്രവര്‍ത്തിക്കാറുണ്ട്. പക്ഷേ നൈട്രിക് അമ്ലത്തിന്റേയും, ഹൈഡ്രോഫ്ലൂറിക് അമ്ലത്തിന്റേയും മിശ്രിതമൊഴികെയുള്ള മിക്കവാറും അമ്ലങ്ങളും സിലിക്കണിനെ ബാധിക്കുന്നില്ല. ഇന്‍ഫ്രാറെഡ് തരംഗങ്ങളുടെ 95 ശതമാനത്തിലധികം തരംഗദൈര്‍ഗ്യങ്ങള്‍ സിലിക്കണിലൂടെ കടന്നു പോകുന്നു. സിലിക്കണിലെ ചാര്‍ജ് വാഹികളായ കണങ്ങളുടെ എണ്ണം താപനില വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൂടുന്നതിനാല്‍ ശുദ്ധ സിലിക്കണിന്റെ വൈദ്യുതപ്രതിരോധം താപനിലക്കനുസരിച്ച് കുറയുന്നു (negative temperature coefficient of resistance). പീസോ റെസിസ്റ്റീവ് പ്രഭാവം (piezoresistive effect) മൂലം യാന്ത്രികമര്‍ദ്ദം പ്രയോഗിച്ചും സിലിക്കണ്‍ പരലിന്റെ വൈദ്യുതപ്രതിരോധത്തിന് കാര്യമായ മാറ്റം വരുത്താന്‍ സാധിക്കും.

[തിരുത്തുക] ഉപയോഗങ്ങള്‍

കമ്പ്യൂട്ടറുകളിലെ ഐ.സി. ചിപ്പുകള്‍, അതുമായി ബന്ധപ്പെട്ട മറ്റു ഹാര്‍ഡ്‌വെയര്‍ എന്നിവയുടെ നിര്‍മ്മാണം പോലുള്ള വളരെ വ്യാവസായികപ്രാധാന്യമുള്ള ഒന്നാണ് സിലിക്കണ്‍.

  • അലൂമിനിയം കൂട്ടിച്ചേര്‍ത്ത് സങ്കരമാക്കുന്നതിനാണ് ശുദ്ധസിലിക്കണ്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്. കനംകുറഞ്ഞ ഇത്തരം ലോഹസങ്കരങ്ങള്‍ വാഹനങ്ങളുടെ നിര്‍മ്മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സിലിക്കണിന്റെ ലോകവ്യാപകമായ ആകെ ഉപയോഗത്തിന്റെ 55 ശതമാനവും ഈ മേഖലയിലാണ്.
  • ശുദ്ധ സിലിക്കണിന്റെ രണ്ടാമത്തെ പ്രധാന ഉപയോഗമേഖല, സിലിക്കോണുകള്‍ എന്ന പ്ലാസ്റ്റികുകളുടെ നിര്‍മ്മാണമാണ്. ആകെ ഉപയോഗത്തിന്റെ 40% വരുമിത്.
  • ശുദ്ധ സിലിക്കണില്‍ നിന്നും നിര്‍മ്മിക്കുന്ന അതിശുദ്ധ സിലിക്കണില്‍ മറ്റു ചില മൂലകങ്ങള്‍ കുറഞ്ഞ അളവില്‍ ചേര്‍ത്ത് ഇതിലെ വൈദ്യുതധാരാ വാഹികളായ കണങ്ങളുടെ എണ്ണത്തെയും അവയുടെ വൈദ്യുതചാര്‍ജിനേയും ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ ഡോപിങ്ങിനു (doping) വിധേയമാക്കിയ അര്‍ദ്ധചാലകങ്ങളാണ് (extrincic semicondutors), സൗരോര്‍ജ്ജ സെല്‍, ഇലക്ട്രോണിക്സിന്റെ അടിസ്ഥാന ഘടകങ്ങളായ ട്രാന്‍സിസ്റ്റര്‍, ഡയോഡ് മുതലായവയുടേയും അടിസ്ഥാന നിര്‍മ്മാണ ഘടകം.
  • 1698 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള, രാമന്‍ ലേസര്‍ എന്ന ലേസറിന്റെ നിര്‍മ്മാണത്തിന് സിലിക്കണ്‍ ഉപയോഗിക്കുന്നു.
  • ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ അഥവാ എല്‍.സി.ഡി. യുടെ നിര്‍മ്മാണം.
  • ചെലവുകുറഞ്ഞ സൗരോര്‍ജ്ജസെല്ലുകളുടെ നിര്‍മ്മാണം.
  • ഉരുക്കിന്റേയും കാസ്റ്റ് അയേണിന്റേയും നിര്‍മ്മാണം - ചില തരം ഉരുക്കുകളിലെ പ്രധാന ഘടകമാണ് സിലിക്കണ്‍. കാസ്റ്റ് അയേണ്‍ നിര്‍മ്മാണ പ്രക്രിയയിലാണ് സിലിക്കണ്‍ ഉപയോഗപ്പെടുത്തുന്നത്.

[തിരുത്തുക] സംയുക്തരൂപത്തില്‍

  • നിര്‍മ്മാണപ്രവര്‍ത്തനം - നമുക്ക് സുപരിചിതമായ മണലിന്റേയും കളിമണ്ണിലേയും രൂപത്തില്‍ സിലിക്കണ്‍ ഡയോക്സൈഡ് അഥവാ സിലിക്ക, കോണ്‍ക്രീറ്റ്, ഇഷ്ടിക എന്നിവയില്‍ അടങ്ങിയിരിക്കുന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അവിഭാജ്യഘടകമായ പോര്‍ട്ട്‌ലാന്റ് സിമന്റിന്റെ നിര്‍മ്മാണത്തിനും സിലിക്ക ഉപയോഗിക്കുന്നു.
  • ഉയര്‍ന്നതാപനിലയെ പ്രതിരോധിക്കുന്ന ചുടുകട്ടകള്‍ (ഫയര്‍ ബ്രിക്സ്), ഇനാമലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് സിലിക്കേറ്റുകള്‍ ഉപയോഗിക്കുന്നു.
  • മണലില്‍ നിന്നുള്ള സിലിക്കയാണ് സ്ഫടികനിര്‍മ്മാണത്തിലെ പ്രധാന അസംസ്കൃതവസ്തു.
  • അബ്രസീവുകള്‍ - സിലിക്കണ്‍ കാര്‍ബൈഡ്, തറയും മറ്റും മിനുസപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അബ്രസീവ് ആണ്.
  • വൈദ്യശാസ്ത്രരംഗം - സിലിക്കണ്‍-ഓക്സിജന്‍, സിലിക്കണ്‍-കാര്‍ബണ്‍ രാസബന്ധനങ്ങളുള്ള സിലിക്കോണുകള്‍, വളരെ അയവുള്ള പദാര്‍ത്ഥങ്ങളാണ്. കോണ്ടാക്റ്റ് ലെന്‍സുകളുടെ നിര്‍മ്മാണത്തിനും, കൃത്രിമ സ്തനം വച്ചുപിടിപ്പിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.

[തിരുത്തുക] ചരിത്രം

സിലിക്കേറ്റുകള്‍ അടങ്ങിയിട്ടുള്ള ഒരു ധാതുവായ ഫ്ലിന്റിന്റെ (flint) ലത്തീന്‍ ഭാഷയിലുള്ള പേരുകളായ സിലെക്സ്, സിലിസിസ് എന്നിവയില്‍ നിന്നുമാണ് സിലിക്കണ്‍ എന്ന പേര് ഈ മൂലകത്തിനു കിട്ടിയത്. 1787-ല്‍ ആന്റണ്‍ ലാവോസിയര്‍ ആണ് ഇത് ആദ്യമായി കണ്ടെത്തിയത്. 1811-ല്‍ ഗയ്-ലൂസകും തേനാര്‍ഡും ചേര്‍ന്ന് ശുദ്ധമല്ലാത്ത രൂപത്തില്‍ സിലിക്കണ്‍ (impure amorphous silicon) നിര്‍മ്മിച്ചു. സിലിക്കണ്‍ ടെട്രാഫ്ലൂറൈഡും പൊട്ടാസ്യവും ചേര്‍ത്ത് ചൂടാക്കിയാണ് ഇത് നിര്‍മ്മിച്ചത്. ഏതാണ്ട് ഇതേ രീതിയില്‍ത്തന്നെ 1824-ല്‍ ബെര്‍സേലിയസും സിലിക്കണ്‍ നിര്‍മ്മിച്ചു. തുടര്‍ച്ചയായി കഴുകി അദ്ദേഹം സിലിക്കണിനെ ശുദ്ധമാക്കുകയും ചെയ്തു.

അര്‍ദ്ധചാലക ഉപകരണങ്ങളിലും, ഉന്നത സാങ്കേതികവിദ്യകളിലും ഈ മൂലകത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അമേരിക്കയില്‍ ഇത്തരം വ്യവസായങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലത്തിന് സിലിക്കണ്‍ വാലി എന്നാണ് പേരിട്ടിരിക്കുന്നത്.

[തിരുത്തുക] ലഭ്യത

ഭൂതലത്തിന്റെ ആകെ പിണ്ഡത്തിന്റെ 25.7% വരുന്ന സിലിക്കണ്‍ ഭൂമിയില്‍ ഏറ്റവും സുലഭമായ രണ്ടാമത്തെ മൂലകമാണ്. ഓക്സിജനാണ് ഒന്നാം സ്ഥാനം. ശുദ്ധ സിലിക്കണ്‍ പരലുകള്‍ പ്രകൃതിദത്തമായി വളരെ വിരളമായേ കാണപ്പെടുന്നുള്ളൂ. അഗ്നിപര്‍വതങ്ങളില്‍ നിന്നുള്ള ലാവയില്‍ സ്വര്‍ണ്ണവുമായി ചേര്‍ന്ന അവസ്ഥയില്‍ ഇവ കണ്ടു വരുന്നുണ്ട്. സിലിക്കണ്‍ ഡൈ ഓക്സൈഡ് അഥവാ സിലിക്ക, സിലിക്കേറ്റ് എന്നീ രൂപങ്ങളിലാണ് സിലിക്കണ്‍ പ്രകൃതിയില്‍ കണ്ടുവരുന്നത്.

മണല്‍, ക്വാര്‍ട്സ്, ചാള്‍സിഡണി, ഓപല്‍, അമെതിസ്റ്റ്, എഗേറ്റ്, ഫ്ലിന്റ്, ജാസ്പെര്‍ മുതലായവ സിലിക്ക അടങ്ങിയിരിക്കുന്ന ധാതുക്കളാണ്.

ഫെല്‍ഡ്സ്പാര്‍ പോലെയുള്ള സിലിക്കേറ്റുകള്‍(സിലിക്കണും, ഓക്സിജനും, മറ്റേതെങ്കിലും ലോഹങ്ങളും ചേര്‍ന്ന സംയുക്തങ്ങള്‍) അടങ്ങിയ ധാതുക്കളുടെ രൂപത്തിലും സിലിക്കണ്‍ പ്രകൃതിയില്‍ കാണപ്പെടുന്നുണ്ട്. ആസ്ബെസ്റ്റോസ്, ഫെല്‍ഡ്സ്പാര്‍, കളിമണ്ണ്, ഹോണ്‍ബ്ലെന്‍ഡ്, മൈക്ക തുടങ്ങിയവയാണ് അത്തരം ധാതുക്കള്‍.

ഏറോലൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരുതരം ഉല്‍ക്കകളിലെ പ്രധാന ഘടകമാണ് സിലിക്കണ്‍. അതുപോലെ പ്രകൃതിദത്തമായ ടെക്റ്റൈറ്റുകള്‍ എന്ന സ്ഫടികത്തിലേയും ഒരു ഘടകമാണിത്.

[തിരുത്തുക] നിര്‍മ്മാണം

ശുദ്ധമായ സിലിക്കയെ മരം, ചാര്‍കോള്‍, കല്‍ക്കരി എന്നിവ ചേര്‍ത്ത് ഒരു വൈദ്യുത തീപ്പൊരി ചൂളയില്‍ (electric arc furnace) നിരോക്സീകരണം നടത്തിയാണ് വ്യാവസായികമായി സിലിക്കണ്‍ നിര്‍മ്മിക്കുന്നത്. കാര്‍ബണ്‍ ആണ് ഈ ചൂളയില്‍ ഇലക്ട്രോഡുകളായി ഉപയോഗിക്കുന്നത്. താപനില 1900°C-ല്‍ എത്തുമ്പോള്‍ കാര്‍ബണ്‍ സിലിക്കയെ നിരോക്സീകരിച്ച് സിലിക്കണ്‍ ആക്കി മാറ്റുന്നു. ഈ പ്രവര്‍ത്തനത്തിന്റെ രാസവാക്യം:

SiO2 + C → Si + CO2

ദ്രവരൂപത്തിലുള്ള സിലിക്കണ്‍ ചൂളയുടെ അടിയില്‍ നിന്നും ശേഖരിക്കുന്നു. മെറ്റലര്‍ജിക്കല്‍ നിലവാരമുള്ള സിലിക്കണാണ് ഈ രീതിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇതിന്റെ ശുദ്ധത എകദേശം 98% ആണ്. ഈ രീതിയില്‍ സിലിക്കണ്‍ ഉല്‍പ്പാദിപ്പിക്കപെടുമ്പോള്‍ സിലിക്കണ്‍ കാര്‍ബൈഡും (SiC) ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എങ്കിലും സിലിക്കയുടെ അളവ് ആവശ്യത്തിന് വര്‍ദ്ധിപ്പിച്ചാല്‍ ഈ സിലിക്കണ്‍ കാര്‍ബൈഡും നിരോക്സീകരിക്കപ്പെട്ട് സിലിക്കണായി മാറുന്നു.

2 SiC + SiO2 → 3 Si + 2 CO

[തിരുത്തുക] ശുദ്ധീകരണം

അര്‍ദ്ധചാലക ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സിലിക്കണിന് മെറ്റലര്‍ജിക്കല്‍ നിലവാരത്തില്‍ കിട്ടുന്ന സിലിക്കണിനെ അപേക്ഷിച്ച് ശുദ്ധത കൂടുതല്‍ വേണം. ഇങ്ങനെ കൂടിയ ശുദ്ധതയുള്ള സിലിക്കണ്‍ നിര്‍മ്മിക്കുന്നതിന് ഒന്നിലധികം പ്രക്രിയകളുണ്ട്. ഉരുക്കിയ ശേഷം വീണ്ടും ഘനീഭവിപ്പിച്ചും, അമ്ലത്തില്‍ ലയിപ്പിച്ചുമാണ് സിലിക്കണിനെ മുന്‍‌കാലങ്ങളില്‍ ശുദ്ധീകരിച്ചിരുന്നത്.

സിലിക്കണിനെ നേരിട്ട് ശുദ്ധീകരിക്കുന്നതിനു പകരം, ആദ്യം മറ്റു സംയുക്തങ്ങളാക്കി മാറ്റിയ ശേഷം അതില്‍ നിന്നും ശുദ്ധമായ സിലിക്കണ്‍ വേര്‍തിരിച്ചെടുക്കുന്ന രീതി ആണ് ഇന്ന് കൂടുതലായും അവലംബിക്കുന്നത്. ട്രൈക്ലോറോ സൈലേന്‍ ആണ് ഇത്തരത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന സംയുക്തം. സിലിക്കണ്‍ ടെട്രാക്ലോറൈഡ്, സൈലേന്‍ എന്നീ സംയുക്തങ്ങളും ഈ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നുണ്ട്. ഉയര്‍ന്ന താപനിലയില്‍, ഈ വാതകങ്ങള്‍ സിലിക്കണിനു മുകളിലൂടെ പ്രവഹിപ്പിക്കുമ്പോള്‍ അവയില്‍ നിന്നും ശുദ്ധ സിലിക്കണ്‍ വേര്‍തിരിയുന്നു.

ഇത്തരത്തില്‍ ട്രൈക്ലോറോസൈലേന്‍ ഉപയോഗിച്ചുള്ള ഒരു ശുദ്ധീകരണരീതിയാണ് സീമെന്‍സ് പ്രക്രിയ. ഈ പ്രക്രിയയുടെ രാസസമവാക്യം:

2 HSiCl3 → Si + 2 HCl + SiCl4
പോളി ക്രിസ്റ്റലൈന്‍ സിലിക്കണ്‍

പോളി ക്രിസ്റ്റലൈന്‍ സിലിക്കണ്‍

ഇത്തരത്തിലുള്ള പ്രക്രിയകളില്‍ നിന്നും ഉണ്ടാക്കുന്ന സിലിക്കണിനെ പോളി ക്രിസ്റ്റലൈന്‍ സിലിക്കണ്‍ എന്നു പറയുന്നു. ഇതിലെ അശുദ്ധ പദാര്‍ത്ഥങ്ങളുടെ നില (impurity level) 10-9 -ലും കുറവായിരിക്കും.

സിലിക്കണ്‍ ടെട്രാക്ലോറൈഡിനെ 950°C താപനിലയില്‍ സംശുദ്ധമായ നാക ബാഷ്പവുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് വളരെ ശുദ്ധമായ സിലിക്കണ്‍ നിര്‍മ്മിക്കാനുള്ള വിദ്യ, ഡ്യൂപോണ്ട് എന്ന അമേരിക്കന്‍ സ്ഥാപനം പുറത്തിറക്കിയെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം ഈ രീതി പ്രചാരത്തിലായില്ല.

[തിരുത്തുക] പരല്‍‌വല്‍ക്കരണം

ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു വേണ്ട സിലിക്കണ്‍ പരലുകള്‍ അധികവും നിര്‍മ്മിച്ചെടുക്കുന്നത്, ചൊക്രാള്‍സ്കി പ്രക്രിയയിലൂടെയാണ് (Czochralski process, (CZ-Si)). വളരെ ചിലവു കുറഞ്ഞതാണെന്നതും വളരെ വലിയ പരലുകള്‍ ഈ രീതിയിലൂടെ നിര്‍മ്മിച്ചെടുക്കാമെന്നതുമാണ് ഇതിന്റെ മേന്മകള്‍. എങ്കിലും കൂടുതല്‍ ശുദ്ധത ആവശ്യമുള്ള ഉപയോഗങ്ങള്‍ക്ക് (ഉന്നത ശക്തി ഉപയോഗങ്ങള്‍ക്ക്(high power applications)) ഫ്ലോട്ട്-സോണ്‍ സിലിക്കണ്‍ (float-zone silicon (FZ-Si)) എന്ന രീതിയാണ് പരല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. FZ-Si രീതിയിലൂടെ വലിയ പരലുകള്‍ നിര്‍മ്മിക്കുന്നത് എളുപ്പമല്ല. അതുകൊണ്ട് ചൊക്രാള്‍സ്കി രീതി തന്നെയാണ് അര്‍ദ്ധചാലകവ്യവസായരംഗത്ത് സിലിക്കണ്‍ പരലുകള്‍ നിര്‍മ്മിക്കുന്നതിനുപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രീതി.

BW Bewise Inc. Willy Chen willy@tool-tool.com bw@tool-tool.com www.tool-tool.com skype:willy_chen_bw mobile:0937-618-190 Head &Administration Office No.13,Shiang Shang 2nd St., West Chiu Taichung,Taiwan 40356 TEL:+886 4 24710048 / FAX:+886 4 2471 4839 N.Branch 5F,No.460,Fu Shin North Rd.,Taipei,Taiwan S.Branch No.24,Sec.1,Chia Pu East Rd.,Taipao City,Chiayi Hsien,Taiwan

Welcome to BW tool world! We are an experienced tool maker specialized in cutting tools. We focus on what you need and endeavor to research the best cutter to satisfy users demand. Our customers involve wide range of industries, like mold & die, aerospace, electronic, machinery, etc. We are professional expert in cutting field. We would like to solve every problem from you. Please feel free to contact us, its our pleasure to serve for you. BW product including: cutting toolaerospace tool .HSS Cutting toolCarbide end millsCarbide cutting toolNAS Cutting toolCarbide end millAerospace cutting tool、Фрезеры’Carbide drillHigh speed steelMilling cutterCVDD(Chemical Vapor Deposition Diamond )’PCBN (Polycrystalline Cubic Boron Nitride) ’Core drillTapered end millsCVD Diamond Tools Inserts’PCD Edge-Beveling Cutter(Golden Finger’PCD V-Cutter’PCD Wood tools’PCD Cutting tools’PCD Circular Saw Blade’PVDD End Mills’diamond tool ‘Single Crystal Diamond ‘Metric end millsMiniature end mills、Специальные режущие инструменты Пустотелое сверло ‘Pilot reamerFraises’Fresas con mango’ PCD (Polycrystalline diamond) ‘Frese’Electronics cutterStep drillMetal cutting sawDouble margin drillGun barrelAngle milling cutterCarbide burrsCarbide tipped cutter

beeway 發表在 痞客邦 留言(0) 人氣()

Bewise Inc. www.tool-tool.com Reference source from the internet.

Од Википедија, слободна енциклопедија

Скокни на: навигација, барај

Силициум е хемискиот елемент во периодниот систем што има симбол Si и атомски број 14. Како четиривалентен металоид, силициумот е помалку реактивен од својот хемиски аналог јаглерод. Тој е вториот најзастапен елемент во земјината кора, образувајќи околу 25,7% од нејзината маса. Не се наоѓа слободен во природата. Главно се наоѓа во минералите кои се состојат (практично) од чист силициум диоксид во различни кристални форми (кварц, халкедон, опал) и како силикати (различни минерали кои содржат силициум, кислород и еден или друг метал), на пример, како фелдспатот. Овие минерали се составни делови на глината, песокот и различните типови на карпи како што се гранитите и песочниците. Силициумот е главната состојка на повеќето полуспроводнички направи и, во форма на силика и силикати се наоѓа во стаклото, цементот и керамиката. Тој е исто така состојка на силиконите, име за најразлични пластични супстанци. Силициумот се користи најчесто во полуспроводниците бидејќи останува полуспроводник и на повисоки температури отколку полуспроводникот германиум и поради неговиот нативен оксид, тој лесно формира подобра полуспроводничка/диелектрична површина отколку речиси сите други материјални комбинации.

[уреди] Поважни карактеристики

Во својата кристална форма, силициумот има темна сива боја и метален сјај. Тој е сличен со стаклото во тоа што е прилично јак, многу кршлив. Иако е релативно инертен елемент, силициумот сепак реагира со халогените елементи и разредените бази, но повеќето киселини (освен за комбинацијата од азотна киселина и флуороводородна киселина) немаат ефект врз него. Елементарниот силициум пренесува повеќе од 95% од сите бранови должини на инфрацрвена светлина. Чистиот силициум има негативен температурен коефициент на отпорот, бидејќи бројот на носителите на слободните полнежи се зголемува при дадена температура. Електричниот отпор на единечниот кристален силициум значително се менува под дејство на механички стрес како резултат на пиезоелектричниот ефект.

[уреди] Примена

Силициумот е многу корисен елемент што е од голема важност за многу индустрии. Силициумот се употребува многу често во производството на компјутерски чипови и сличен друг хардвер.

[уреди] Силициумот и легурите

  • Најголемата примена на чист силициум (металуршки силициум) е во алуминиумот - силициумови легури, често нарекувани "светли легури", за производство на резервни делови, главно за автомобилската индустрија (околу 55% од вкупната потрошувачка на чист силициум).
  • Втора најголема примена на чистиот силициум е како груб материјал во производството на силикони (околу 40% од вупната потрошувачка на силициум).
  • Чистиот силициум се користи и за производство на ултрачист силициум за електрониката и фотоволтските апликации:
    • Полуспроводник — Ултрачистиот силициум може да биде смешан со други елементи за да се прилагоди неговиот електричен одговор со контролирање на бројот и полнежот (позитивен и негативен) на постоечките серии. Таква контрола е потребна за транзисторите, сончевите ќелии, полуспроводнички детектори и други полуспроводнички направи кои се користат во електрониката и другите високотехнолошки апликации.
    • Фотоника — Силициумот може да се користи и како константен ласер за производство на светлина со бранова должина од 1,698 nm.
    • LCD и сончеви ќелии.
  • Челик и несвитливо железо — Силициумот е важна состојка на некои челици и се користи во производството на несвитливо железо. Во вакви случаи, силициумот се појавува како феро-силициумови или силико-калциумови легури.

[уреди] Силициумови соединенија

[уреди] Различни форми на силициум

Може да се забележи промената на бојата во силициумовиот наноправ. Ова е причинето од квантните ефекти кои се случуваат кај честиците со нанометарски димензии. Видете и квантна точка и наночестица.

[уреди] Изотопи

Поподробно на оваа тема во Изотопи на силициумот.

Силициумот има бројни познати изотопи, со масени броеви од 22 до 44. 28Si (најраспространетиот изотоп, на 92,23%), 29Si (4.67%) и 30Si (3.1%) се стабилни; 32Si е радиоактивен изотоп кој се добива при распаѓањето на аргонот. Неговиот полуживот е приближно околу 132 години и тој се распаѓа со бета емисија до 32P (кој има 14.28 дена полуживот).

[уреди] Претпазливост

Сериозна белодробна болест позната како силикоза често се појавува кај рударите, каменосечачите и други луѓе кои работеле на места каде силициумовиот прав се вдишува во големи количества.

BW Bewise Inc. Willy Chen willy@tool-tool.com bw@tool-tool.com www.tool-tool.com skype:willy_chen_bw mobile:0937-618-190 Head &Administration Office No.13,Shiang Shang 2nd St., West Chiu Taichung,Taiwan 40356 TEL:+886 4 24710048 / FAX:+886 4 2471 4839 N.Branch 5F,No.460,Fu Shin North Rd.,Taipei,Taiwan S.Branch No.24,Sec.1,Chia Pu East Rd.,Taipao City,Chiayi Hsien,Taiwan

Welcome to BW tool world! We are an experienced tool maker specialized in cutting tools. We focus on what you need and endeavor to research the best cutter to satisfy users demand. Our customers involve wide range of industries, like mold & die, aerospace, electronic, machinery, etc. We are professional expert in cutting field. We would like to solve every problem from you. Please feel free to contact us, its our pleasure to serve for you. BW product including: cutting toolaerospace tool .HSS Cutting toolCarbide end millsCarbide cutting toolNAS Cutting toolCarbide end millAerospace cutting tool、Фрезеры’Carbide drillHigh speed steelMilling cutterCVDD(Chemical Vapor Deposition Diamond )’PCBN (Polycrystalline Cubic Boron Nitride) ’Core drillTapered end millsCVD Diamond Tools Inserts’PCD Edge-Beveling Cutter(Golden Finger’PCD V-Cutter’PCD Wood tools’PCD Cutting tools’PCD Circular Saw Blade’PVDD End Mills’diamond tool ‘Single Crystal Diamond ‘Metric end millsMiniature end mills、Специальные режущие инструменты Пустотелое сверло ‘Pilot reamerFraises’Fresas con mango’ PCD (Polycrystalline diamond) ‘Frese’Electronics cutterStep drillMetal cutting sawDouble margin drillGun barrelAngle milling cutterCarbide burrsCarbide tipped cutterChamfering toolIC card engraving cutterSide cutterNAS toolDIN toolSpecial toolMetal slitting sawsShell end millsSide and face milling cuttersSide chip clearance sawsLong end millsStub roughing end millsDovetail milling cuttersCarbide slot drillsCarbide torus cuttersAngel carbide end millsCarbide torus cuttersCarbide ball-nosed slot drillsMould cutterTool manufacturer.

Bewise Inc. www.tool-tool.com

beeway 發表在 痞客邦 留言(0) 人氣()

Bewise Inc. www.tool-tool.com Reference source from the internet.
Nosaukums, simbols, numurs Silīcijs, Si, 14
Atommasa 28,0855 g/mol
Blīvums 2330 kg/m 3 (kristāliskā veidā)
Kušanas temperatūra 1687 K (1414°C)
Vārīšanās temperatūra 3173 K (3265°C)

Silīcijs ir ķīmiskais elements ar simbolu Si un atomskaitli 14. Silīcijs dabā brīvā veidā ir sastopams ļoti reti (ieslēgumu veidā iežos), bet lielos daudzumos ir sastopams oksīda veidā (SiO2), kā arī alumosilikātos. Brīvā veidā silīcijs var būt pelēka kristāliskā viela (kristāliskā veidā), vai arī brūns pulveris (amorfā veidā). Savienojumos silīcijam parasti ir vertība +4, lai arī var būt +2 (ļoti nestabili savienojumi), iespējama arī vērtība -4 (silicīdos). Silīcijs var veidot savienojumus ar ūdeņradi (līdzīgi kā ogleklis), taču tie ir ievērojami nestabilāki un reaģētspējīgāki nekā analogie oglekļa savienojumi. Tīru silīciju galvenokārt lieto par pusvadītāju. No tīra, monokristāliska silīcija izgatavo arī AFM zondes un citus MEMS komponentus. Silīciju saturošus organiskos polimērus (silikonu) lieto spraugu noblīvēšanai mitrās vietās. Silīciju liek klāt arī dzelzs sakausējumiem, lai palielinātu elektrisko pretestību. Brīvā veidā silīciju parasti iegūst reducējot no silīcija dioksīda ar magniju.

BW Bewise Inc. Willy Chen willy@tool-tool.com bw@tool-tool.com www.tool-tool.com skype:willy_chen_bw mobile:0937-618-190 Head &Administration Office No.13,Shiang Shang 2nd St., West Chiu Taichung,Taiwan 40356 TEL:+886 4 24710048 / FAX:+886 4 2471 4839 N.Branch 5F,No.460,Fu Shin North Rd.,Taipei,Taiwan S.Branch No.24,Sec.1,Chia Pu East Rd.,Taipao City,Chiayi Hsien,Taiwan

Welcome to BW tool world! We are an experienced tool maker specialized in cutting tools. We focus on what you need and endeavor to research the best cutter to satisfy users demand. Our customers involve wide range of industries, like mold & die, aerospace, electronic, machinery, etc. We are professional expert in cutting field. We would like to solve every problem from you. Please feel free to contact us, its our pleasure to serve for you. BW product including: cutting toolaerospace tool .HSS Cutting toolCarbide end millsCarbide cutting toolNAS Cutting toolCarbide end millAerospace cutting tool、Фрезеры’Carbide drillHigh speed steelMilling cutterCVDD(Chemical Vapor Deposition Diamond )’PCBN (Polycrystalline Cubic Boron Nitride) ’Core drillTapered end millsCVD Diamond Tools Inserts’PCD Edge-Beveling Cutter(Golden Finger’PCD V-Cutter’PCD Wood tools’PCD Cutting tools’PCD Circular Saw Blade’PVDD End Mills’diamond tool ‘Single Crystal Diamond ‘Metric end millsMiniature end mills、Специальные режущие инструменты Пустотелое сверло ‘Pilot reamerFraises’Fresas con mango’ PCD (Polycrystalline diamond) ‘Frese’Electronics cutterStep drillMetal cutting sawDouble margin drillGun barrelAngle milling cutterCarbide burrsCarbide tipped cutterChamfering toolIC card engraving cutterSide cutterNAS toolDIN toolSpecial toolMetal slitting sawsShell end millsSide and face milling cuttersSide chip clearance sawsLong end millsStub roughing end millsDovetail milling cuttersCarbide slot drillsCarbide torus cuttersAngel carbide end millsCarbide torus cuttersCarbide ball-nosed slot drillsMould cutterTool manufacturer.

Bewise Inc. www.tool-tool.com

beeway 發表在 痞客邦 留言(0) 人氣()

Bewise Inc. www.tool-tool.com Reference source from the internet.
Dëse Chimiesartikel ass eréischt just eng Skizz. Wann der méi iwwer dëst Thema wësst, sidd der häerzlech invitéiert aus dëse puer Sätz e richtegen Artikel ze schreiwen. Wann dir Hëllef braucht beim Schreiwen, da luusst bis an d'FAQ eran.
Eegeschaften

Aluminium - Silizium - Phosphor
C
Si
Ge

[Ne]3s23p2
28
14
Si

Silizium (Symbol Si) ass e chemescht Element mat der Uerdnungszuel 14 am Periodesystem vun den Elementer. Seng relativ Atommass ass 28,0855.

[Änneren] Roll a Verwendung

Silizium spillt an der Elektrotechnik eng grouss Roll, ë.a. fir Computerchips.

BW Bewise Inc. Willy Chen willy@tool-tool.com bw@tool-tool.com www.tool-tool.com skype:willy_chen_bw mobile:0937-618-190 Head &Administration Office No.13,Shiang Shang 2nd St., West Chiu Taichung,Taiwan 40356 TEL:+886 4 24710048 / FAX:+886 4 2471 4839 N.Branch 5F,No.460,Fu Shin North Rd.,Taipei,Taiwan S.Branch No.24,Sec.1,Chia Pu East Rd.,Taipao City,Chiayi Hsien,Taiwan

Welcome to BW tool world! We are an experienced tool maker specialized in cutting tools. We focus on what you need and endeavor to research the best cutter to satisfy users demand. Our customers involve wide range of industries, like mold & die, aerospace, electronic, machinery, etc. We are professional expert in cutting field. We would like to solve every problem from you. Please feel free to contact us, its our pleasure to serve for you. BW product including: cutting toolaerospace tool .HSS Cutting toolCarbide end millsCarbide cutting toolNAS Cutting toolCarbide end millAerospace cutting tool、Фрезеры’Carbide drillHigh speed steelMilling cutterCVDD(Chemical Vapor Deposition Diamond )’PCBN (Polycrystalline Cubic Boron Nitride) ’Core drillTapered end millsCVD Diamond Tools Inserts’PCD Edge-Beveling Cutter(Golden Finger’PCD V-Cutter’PCD Wood tools’PCD Cutting tools’PCD Circular Saw Blade’PVDD End Mills’diamond tool ‘Single Crystal Diamond ‘Metric end millsMiniature end mills、Специальные режущие инструменты Пустотелое сверло ‘Pilot reamerFraises’Fresas con mango’ PCD (Polycrystalline diamond) ‘Frese’Electronics cutterStep drillMetal cutting sawDouble margin drillGun barrelAngle milling cutterCarbide burrsCarbide tipped cutterChamfering toolIC card engraving cutterSide cutterNAS toolDIN toolSpecial toolMetal slitting sawsShell end millsSide and face milling cuttersSide chip clearance sawsLong end millsStub roughing end millsDovetail milling cuttersCarbide slot drillsCarbide torus cuttersAngel carbide end millsCarbide torus cuttersCarbide ball-nosed slot drillsMould cutterTool manufacturer.

Bewise Inc. www.tool-tool.com

beeway 發表在 痞客邦 留言(0) 人氣()

Bewise Inc. www.tool-tool.com Reference source from the internet.

위키백과 ― 우리 모두의 백과사전.

Jump to: navigation, 찾기
14 알루미늄규소
C

Si

Ge
일반적 성질
이름, 기호, 번호 규소, Si, 14
화학 계열 준금속
, 주기, 구역 14, 3, p
모양 암회색, 푸르스름한 색조
원자 질량 28.0855(3) g/mol
전자 배열 [Ne] 3s2 3p2
껍질전자 2, 8, 4
물리적 성질
상태 고체
밀도 (대략 실온) 2.33 g/cm³
액체 밀도 (녹는점) 2.57 g/cm³
녹는점 1687 K
(1414 °C, 2577 °F)
끓는점 3538 K
(3265 °C, 5909 °F)
융해열 50.21 kJ/mol
기화열 359 kJ/mol
열용량 (25 °C) 19.789 J/(mol·K)
증기압
압력(Pa) 1 10 100 1 k 10 k 100 k
온도(K) 1908 2102 2339 2636 3021 3537
원자의 성질
결정 구조 면심입방구조
산화 상태 4
(양쪽성 산화물)
전기 음성도 1.90 (폴링 척도)
이온화 에너지
(더...)
1차: 786.5 kJ/mol
2차: 1577.1 kJ/mol
3차: 3231.6 kJ/mol
원자 반지름 110 pm
원자 반지름 (계산) 111 pm
공유 반지름 111 pm
반데발스 반지름 210 pm
그밖의 성질
자기적 질서 비자기성
열전도율 (300 K) 149 W/(m·K)
열팽창계수 (25 °C) 2.6 µm/(m·K)
음속 (막대) (20 °C) 2200 m/s
영률 47 GPa
부피 탄성 계수 100 GPa
모스 굳기 6.5
CAS 등록번호 7440-21-3
주요 동위 원소
본문: 규소 동위 원소
iso 존재비 반감기 DM DE (MeV) DP
28Si 92.23% 중성자 14개인 Si은 안정
29Si 4.67% 중성자 15개인 Si은 안정
30Si 3.1% 중성자 16개인 Si은 안정
32Si 합성 276년 β- 0.221 32P
참고 자료

규소(珪素)는 화학 원소로 기호는 Si, 원자 번호는 14이다. 4가 준금속으로 탄소보다는 반응성이 떨어진다. 지구지각에서 산소 다음으로 많은 원소로 전체 질량의 25.7%를 차지한다. 점토모래, 석영, 장석, 화강암 등의 형태로 산출되며, 주로 이산화 규소규산염 상태를 하고 있다. 대부분의 반도체의 주성분이며, 이산화 규소나 규산염의 형태로 유리, 세라믹, 시멘트 등의 주성분을 이루고 있다. 실리콘의 주성분이기도 하다.

BW Bewise Inc. Willy Chen willy@tool-tool.com bw@tool-tool.com www.tool-tool.com skype:willy_chen_bw mobile:0937-618-190 Head &Administration Office No.13,Shiang Shang 2nd St., West Chiu Taichung,Taiwan 40356 TEL:+886 4 24710048 / FAX:+886 4 2471 4839 N.Branch 5F,No.460,Fu Shin North Rd.,Taipei,Taiwan S.Branch No.24,Sec.1,Chia Pu East Rd.,Taipao City,Chiayi Hsien,Taiwan

Welcome to BW tool world! We are an experienced tool maker specialized in cutting tools. We focus on what you need and endeavor to research the best cutter to satisfy users demand. Our customers involve wide range of industries, like mold & die, aerospace, electronic, machinery, etc. We are professional expert in cutting field. We would like to solve every problem from you. Please feel free to contact us, its our pleasure to serve for you. BW product including: cutting toolaerospace tool .HSS Cutting toolCarbide end millsCarbide cutting toolNAS Cutting toolCarbide end millAerospace cutting tool、Фрезеры’Carbide drillHigh speed steelMilling cutterCVDD(Chemical Vapor Deposition Diamond )’PCBN (Polycrystalline Cubic Boron Nitride) ’Core drillTapered end millsCVD Diamond Tools Inserts’PCD Edge-Beveling Cutter(Golden Finger’PCD V-Cutter’PCD Wood tools’PCD Cutting tools’PCD Circular Saw Blade’PVDD End Mills’diamond tool ‘Single Crystal Diamond ‘Metric end millsMiniature end mills、Специальные режущие инструменты Пустотелое сверло ‘Pilot reamerFraises’Fresas con mango’ PCD (Polycrystalline diamond) ‘Frese’Electronics cutterStep drillMetal cutting sawDouble margin drillGun barrelAngle milling cutterCarbide burrsCarbide tipped cutterChamfering toolIC card engraving cutterSide cutterNAS toolDIN toolSpecial toolMetal slitting sawsShell end millsSide and face milling cuttersSide chip clearance sawsLong end millsStub roughing end millsDovetail milling cuttersCarbide slot drillsCarbide torus cuttersAngel carbide end millsCarbide torus cuttersCarbide ball-nosed slot drillsMould cutterTool manufacturer.

Bewise Inc. www.tool-tool.com

beeway 發表在 痞客邦 留言(0) 人氣()

Bewise Inc. www.tool-tool.com Reference source from the internet.
14 jinmrmalumecancmusackycmu
C

Si

Ge
tolsteci
cmene, sinxa, namcu cancmu, Si, 14
selratni porsi xabjinkle

girzu, dikni, dikni girzu 14, 3, p
viska selsimlu blamangrusi sligu
teryratni 28.0855(3) g/mol
dutydikca kantu [Ne] 3s2 3p2
dutydikca spisa terfendi
nejni bo senta
2, 8, 4
rarna ckaji
ganzu tcini sligu
denmi to jibni kumke'o toi 2.33 g/cm³
selrunme 1687 K to 1414 °C toi
selfebvi 3538 K to 3265 °C toi
nalylikseltcini le ? K .e le ? MPa
runme kelvo nejni 50.21 kJ/mol
febvi kelvo nejni 359 kJ/mol
gacyda'e
selratyte'i
krilisu'a carkubyvaukubli
kijnentcini 4
jiljavyslami joi kijno
ratni mijbi'ikoimre 110 pm
vricite'i
makpoi nalmaksi
nengla greka'e to 300 K toi
149 mW m-1K-1
snasutra to le cinla garna
.e le 293 K toi
8433 m/s
teryratni selcmi
djuno

ni'o lo cancmu goi ko'a cu ratni li 14 li 28 pi 0855 fi'o sinxa la'o xy. Si xy. .ije le krili cancmu cu grusi gi'e jinminra sekai leka kycy. cu pi'irdu'i zenba le ka jinminra

[edit] citri

ni'o la'o fy. Antoine Lavoisier fy. cu sepfa'i fi ko'a de'i le 1787moi nanca

[edit] teryratni

ni'o le rarna sodna cu selcmima le ci stodi sodna teryratni no'u la'o xy. 28 xy. .e la'o xy. 29 xy. .e la'o xy. 30 xy. .i la'o xy. 32Si xy. cu ka'urdi'e fusra selbinxo laznavni

[edit] kanro joi javni steci

ni'o le terkungau .e le rokyka'agau cu cancmupu'e fepri bilma ri'a lenu ri cu rapyva'u le cancmu joi kijno pulce

BW Bewise Inc. Willy Chen willy@tool-tool.com bw@tool-tool.com www.tool-tool.com skype:willy_chen_bw mobile:0937-618-190 Head &Administration Office No.13,Shiang Shang 2nd St., West Chiu Taichung,Taiwan 40356 TEL:+886 4 24710048 / FAX:+886 4 2471 4839 N.Branch 5F,No.460,Fu Shin North Rd.,Taipei,Taiwan S.Branch No.24,Sec.1,Chia Pu East Rd.,Taipao City,Chiayi Hsien,Taiwan

Welcome to BW tool world! We are an experienced tool maker specialized in cutting tools. We focus on what you need and endeavor to research the best cutter to satisfy users demand. Our customers involve wide range of industries, like mold & die, aerospace, electronic, machinery, etc. We are professional expert in cutting field. We would like to solve every problem from you. Please feel free to contact us, its our pleasure to serve for you. BW product including: cutting toolaerospace tool .HSS Cutting toolCarbide end millsCarbide cutting toolNAS Cutting toolCarbide end millAerospace cutting tool、Фрезеры’Carbide drillHigh speed steelMilling cutterCVDD(Chemical Vapor Deposition Diamond )’PCBN (Polycrystalline Cubic Boron Nitride) ’Core drillTapered end millsCVD Diamond Tools Inserts’PCD Edge-Beveling Cutter(Golden Finger’PCD V-Cutter’PCD Wood tools’PCD Cutting tools’PCD Circular Saw Blade’PVDD End Mills’diamond tool ‘Single Crystal Diamond ‘Metric end millsMiniature end mills、Специальные режущие инструменты Пустотелое сверло ‘Pilot reamerFraises’Fresas con mango’ PCD (Polycrystalline diamond) ‘Frese’Electronics cutterStep drillMetal cutting sawDouble margin drillGun barrelAngle milling cutterCarbide burrsCarbide tipped cutterChamfering toolIC card engraving cutterSide cutterNAS toolDIN toolSpecial toolMetal slitting sawsShell end millsSide and face milling cuttersSide chip clearance sawsLong end millsStub roughing end millsDovetail milling cuttersCarbide slot drillsCarbide torus cuttersAngel carbide end millsCarbide torus cuttersCarbide ball-nosed slot drillsMould cutterTool manufacturer.

Bewise Inc. www.tool-tool.com

beeway 發表在 痞客邦 留言(0) 人氣()

Bewise Inc. www.tool-tool.com Reference source from the internet.

出典: フリー百科事典『ウィキペディア(Wikipedia)』

アルミニウム - ケイ素 - リン
C
Si
Ge

一般特性
名称, 記号, 番号 ケイ素, Si, 14
分類 半金属
, 周期, ブロック 14 (IVB), 3, p
密度, 硬度 2330 kg/m3, 6.5
うっすらと
青みがかった暗灰色
ケイ素
原子特性
原子量 28.0855 amu
原子半径 (計測値) 110 (111) pm
共有結合半径 111 pm
VDW半径 210 pm
電子配置 [Ne]3s2 3p2
電子殻 2, 8, 4
酸化数酸化物 4,2(両性酸化物
結晶構造 面心立方構造
物理特性
固体 (反磁性
融点 1687 K (1410 )
沸点 3173 K (2600 )
モル体積 12.06 ×10-3 m3/mol
気化熱 384.22 kJ/mol
融解熱 50.55 kJ/mol
蒸気圧 4.77 Pa (1683 K)
音の伝わる速さ データなし
その他
クラーク数 25.8 %
電気陰性度 1.90 (ポーリング)
比熱容量 700 J/(kg*K)
導電率 2.52 10-4/m Ω
熱伝導率 148 W/(m*K)
第1イオン化エネルギー 786.5 kJ/mol
第2イオン化エネルギー 1577.1 kJ/mol
第3イオン化エネルギー 3231.6 kJ/mol
第4イオン化エネルギー 4355.5 kJ/mol
第5イオン化エネルギー 16091 kJ/mol
第6イオン化エネルギー 19805 kJ/mol
第7イオン化エネルギー 23780 kJ/mol
第8イオン化エネルギー 29287 kJ/mol
第9イオン化エネルギー 33878 kJ/mol
第10イオン化エネルギー 38726 kJ/mol
(比較的)安定同位体
同位体 NA 半減期 DM DE MeV DP
28Si 92.23% 中性子14個で安定
29Si 4.67% 中性子15個で安定
30Si 3.1% 中性子16個で安定
32Si {syn} 276 β- 0.224 32P
注記がない限り国際単位系使用及び標準状態下。

ケイ素(珪素、硅素、シリコン、Silicon)は原子番号14の元素である。元素記号はSi地球に最も多く含まれる元素のひとつ。常温、常圧で安定な結晶構造は、ダイヤモンド構造。比重は 2.33、融点 1410 ℃(1420 ℃)、沸点は 2600 ℃(他に 2355 ℃、3280 ℃という実験値あり)。ダイヤモンド構造のケイ素は、1.12 eVバンドギャップ(実験値)をもつ半導体である。ボロンリンなどの不純物を微量添加させることにより、p型半導体n型半導体となり、電子工学上非常に重要な元素である。また、Si(111)基板はAFMSTMの標準試料としてよく用いられる。

周期表において、ケイ素は炭素のすぐ下にある同族の元素であるが、炭素において常温、常圧で安定なグラファイト構造は、安定な構造として存在できない。

ダイヤモンド構造でのケイ素はバンドギャップの存在する半導体であり非金属であるが、これに圧力(静水圧)を加えると、β錫構造に構造相転移する。このβ錫構造のケイ素は金属である。

現在、ケイ素は 99.9999999999999% (15N) まで純度を高められる。

[編集] 用途

[編集] 半導体

最も重要用途としては、四塩化ケイ素トリクロロシランなどから作られる高純度ケイ素半導体作成に用いられることが挙げられる。また、液晶ディスプレイTFT太陽電池にはアモルファスシリコンや多結晶シリコンなどが用いられる。砒化ガリウム窒化ガリウムなどの化合物半導体の基板にシリコンを用いれば大幅な低価格化が可能であり、様々な研究が進められている。

[編集] ケイ素含有合金

ほかにもまた製鉄材料として1トンあたり2キロ弱のケイ素が添加されるほか、ケイ素合金として製鉄の脱酸素剤に用いられる。そのほかに、ケイ素を混ぜた鋼板(ケイ素鋼板)は、うず電流による損失が少なくなるため、変圧器に使われている。アルミニウム工業の分野でもケイ素の合金が使われている。

[編集] ケイ素含有セラミックス類

ケイ素の酸化物(シリカ)を原料とするガラスは、その他で使われるほか、繊維状にして断熱材や吸音材としても用途がある。ゼオライトは、イオン交換体、吸着剤あるいは、有機化学工業における触媒ともなっている。シリカゲルとしては、非常に利用しやすい乾燥剤になる。

炭化ケイ素は、耐火材や抵抗体として使われたり、高いモース硬度 (9.5) を持つために、研磨剤として使われる。その他のケイ素化合物として、アルミン酸塩粘土に含まれ、陶器セメントレンガなどセラミックスと呼ばれる材料の主成分になっているほか、カルシウム化合物を除去する働きから、の精製に使われるなどしている。

[編集] ケイ酸塩・ケイ素樹脂

ケイ酸塩は、さまざまな形で地殻上に存在しており、天然に存在するケイ素化合物のほとんどすべてが二酸化ケイ素およびケイ酸塩である。工業的にも広く用いられ、ガラス、陶磁器など、枚挙に暇がない。 アスベストは、繊維状のケイ酸塩鉱物であり、その耐薬品性や耐火性から以前は建材などに広く用いられたが、人体への悪影響が問題になったため、使用量は激減している。日本ではアスベストによる健康被害が社会問題となり、労災認定や健康被害を受けた国民に対しての補償問題、また、依然として多く残るアスベストの撤去に対しての問題を抱える。

有機基を有するケイ素二次元および三次元酸化物はシリコーンと呼ばれる。このものは、優れた耐熱性、耐薬品性、低い毒性などの有用な性質を示し、油状のものはワックス、熱媒体、消泡剤などに用いられる。三次元シリコーンはゴム弾性を示し、ゴム状のものはホースやチューブ、樹脂状のものは塗料絶縁材、接着剤など各種の用途に利用される。

[編集] 製法

[編集] 原料

主原料はSiO2から成る珪石珪砂で ある。日本国内の埋蔵量は2億トンあるとされるが、アルミと同様、酸化物から還元するには大量の電力を必要とするため、金属シリコンの状態になってから輸 入するのが一般的である。電力の安い国が金属シリコンの供給源となるため、これまで中国、ブラジル、ロシア、南アフリカ、ノルウェーなどが主要な供給国で あったが、近年はオーストラリアマレーシアベトナムなども注目されているという。

[編集] 精製

金属グレード(MG)シリコン
ケイ素の単体はカーボン電極を使用したアーク炉を用いて、二酸化ケイ素を還元して得る。この際、精製されたケイ素は純度99%程度のものである。
SiO2 + C → Si + CO2
SiO2 + 2C → Si + 2CO
高純度ポリシリコン
さらに純度を高めるには、塩素と反応させ四塩化ケイ素とし(ガス化)、これを蒸留して純度の高い製品を得る。
Si + Cl2 → SiCl4
SiCl4 + 2 H2 → Si + 4 HCl
半導体グレード(SEG)シリコン
集積回路など半導体素子に使用する超高純度のケイ素(純度11N以上)は、上記の高純度シリコンからさらにFZ(フローティングゾーン)法などのゾーンメルティングや Cz(チョクラルスキー)法などの単結晶成長法による析出工程を経ることで製造される。ゾーンメルト法では融解帯に不純物が濃縮する過程を繰り返すことで 高純度のケイ素を得る。Cz 法においては偏析を利用して高純度化するため、原料であるポリシリコン(多結晶珪素)には非常に純度の高いものが要求される。半導体に利用するには基本的 に結晶欠陥(転位)のない単結晶が必要なので、FZ 法においても Cz 法においても単結晶を回転させながら一旦細くし、転位を外に追い出した段階で結晶の径を大きくすることにより所定の大きさの結晶を得る。FZ 法は大口径化に向かないため、産業用に使用されているシリコンウェーハの大部分は Cz 法によって製造されている。現在製品化されているシリコンウェーハの径は直径 300 mm までである。
太陽電池グレード(SOG)シリコン
太陽電池にはSEGグレードほどの超高純度は必要なく、7N程度の純度で済み、また多結晶でも良い。このため上記の単結晶シリコンインゴットの端材などが原料に利用されてきたが、需要の増大に伴い、専用の太陽電池グレード(ソーラーグレード)シリコンの生産法が開発されている。手順としては
水ガラス化法:珪石(SiO2)にソーダ灰を粉砕・混合し、水を加えて沈殿濾過・濃縮し、水ガラス化する。これを脱水縮合させてシリカゲルとし、表面不純物を取り除くことで5N程度のSiO2とする。炭素を加えて専用炉で還元し、脱炭後に一方向凝固させる。
NEDO溶融精製法:金属グレードシリコンを電子ビームやプラズマで溶融させて特定の不純物を除いたあと、一方向凝固させる。
などの手法があり、SEGグレードのようにガス化を経なくても済む。

[編集] ケイ素化合物

[編集] 関連項目

Wiktionary
ウィクショナリーケイ素に関する記事があります。

[編集] 参照文献